Firoz Kunnamparambil and Social media attack | Malabar manual | 17 June 2019




Comments
  1. എന്തു വാർത്തയാടോ ഈ കൊടുക്കുന്നത് ശരിക്കൊന്നും അറിയാതെയും അന്വേഷിക്കാതെയും എന്തും വിളിച്ചു പറയാമെന്നാണോ

  2. അന്നും ഇന്നും ഇനി എന്നും ഏഷ്യാനെറ്റ് വേഷ്യനെറ്റ് തന്നെ……

  3. ഫിറോസ്‌ അശരണർക്കും പാവപ്പെട്ടവർക്കും സഹായം എത്തിക്കുന്നു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ. നടു കടലീന്നും നായ നക്കിയെ കുടിക്കൂ എന്നു പറഞ്ഞത്‌ പോലെ വേഷ്യാനെറ്റ് ഇത് പോലെയുള്ള വാർത്തകൾ നൽകി ഫിറോസിനെ പോലെയുള്ളവരെ താറടിച്ചു കൊണ്ടിരിക്കുന്നു.നിങ്ങളുടെ മുയലാളി സങ്കി രാജീവ് ചന്ദ്ര ശേഖരുടെ ഉച്ഛിഷ്ടവും അമെച്ചവും നാലു നേരം വെട്ടി വിഴുങ്ങുന്ന നിങ്ങൾക്ക് ഫിറോസിനെ പോലുള്ളവരെ പിടിക്കൂല..

  4. ഈ പുലയാടിക്കും ചാനലിനും ബാങ്ക് എത്ര നൽകി ഈ തഴുകി തലോടിയുള്ള തന്തയില്ലായ്മത്തരം വിളിച്ച് പറയാനായിട്ട്

  5. പാവം ഏഷ്യാനെറ്റ്…. നൈസ് ആയിട്ട് ഫിറോസ്‌കാ നെ കുറ്റം പറഞ്ഞിട്ട് റേറ്റിങ് കൂട്ടുവാൻ നോക്കിയതാണ്….ഇപ്പൊൾ റേറ്റിങ്ങും ഇല്ല views ഇല്ലാതെ ഫുൾ തെറികൾ മാത്രം കിട്ടി.

  6. ഭിക്ഷാടന മാഫിയയെപ്പോലെ ചാരിറ്റി മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ വല്ലാതെ അസ്വസ്ഥരുമാണ്. അവരുടെ വെട്ടുകിളിയായി സൈബര്‍ ഇരവാദ സംഘം അഴിഞ്ഞാടുകയാണ്..sorry pirochu Mayi oru bhandhavum illaaaa

  7. ഓഡിറ്റിംഗ് ഒക്കെ സെരിക്കും നടക്കുന്നുണ്ട്

    നിങ്ങൾ വന്നു പരിശോദിച്ചോളൂ

  8. നന്നായി പഠിച്ചിട്ടു കാര്യങ്ങൾ അവതരിപ്പിക്കുക

  9. റായ്‌റ്റിംഗ്‌ കൂടാൻ ചെറ്റത്തരം പറയരുത് asianate

  10. കാര്യങ്ങൾ അരിയാഹാരം കഴിക്കുന്നവർക് വ്യക്തമായിട്ടുണ്ട് .നീ പോയി Bank മേനേജരുടെ മുടി വെട്ട് .കാര്യങ്ങൾ വക്രീകരിക്കുന്നതിനേക്കാൾ നിനക്ക് പറ്റി പണി അതാണ്

  11. ആദ്യം വിസമതം കാണിച്ച Bank നെ യാണോ Asianet suport ചെയ്യുന്നത് . ആരെങ്കിലും സഹായിക്കാൻ മുൻകൈ എടുക്കുമ്പോൾ അതിനെ എതിർക്കാൻ വരുന്നവരെ സന്മനസ്സുള്ളവർ എന്ന് പറയില്ലാ .

  12. Nanma cheyyunnavare alakkan vannirikkunnu pattumenkil iyal oru pavathinu oru nerathe aaharaam vangi kodukku.firos ekka u r great

Leave a Reply

Your email address will not be published. Required fields are marked *