Comments
  1. അടിയിലെ ക മൻറ്കളിൽ k v ക്ക് കമ്മ്യൂണിസം ഒന്നും അറിയില്ലെന്ന് പറഞ്ഞു കണ്ടു. തന്റെ ജീവിതത്തിന്റെ സിംഹ ഭാഗം കമ്മ്യൂണിസ്റ്റ്‌ പഠന ഗവേഷണങ്ങൾക്ക് നീക്കിവെച്ച മനുഷ്യനോടാണ് ഇത് പറയുന്നത് എന്നോർക്കണം. ഇന്ത്യയെ പ്രധിനിധീകരിച് ആഗോള കമ്മ്യൂണിസ്റ്റ്‌ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് kv. അദ്ദേഹം എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കണം. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ വിയോജിപ്പ് ഉള്ള ആളാണ് ഞാനും. മാർക്സിന്റെ ജനാധിപത്യ സങ്കല്പത്തെയും അവസാന കാല പഠനങ്ങളെയും അദ്ദേഹം വേണ്ട പോലെ പരിഗണിച്ചില്ല എന്ന് ഞാൻ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ kv യുടെ ബൗദ്ധിക ജീവിതത്തെയും കമ്മ്യൂണിസ്റ്റ്‌ ജീവിതത്തെയും നാം മാനിക്കണം. തന്റെ അനുഭവങ്ങളും സൈദ്ധാന്തിക സംഘര്ഷങ്ങളും അദ്ദേഹം ഉപയോഗിക്കുന്നു

  2. ശ്രീ.കെ.വേണു ….. വർഗ്ഗസമരം എന്നത് ഒരു ഉത്പന്നമല്ല ,മറിച്ച് അതൊരു പ്രക്രീയയാണ്. കുറഞ്ഞ പക്ഷം ഇതെങ്കിലും തിരിച്ചറിയാൻ കഴിയാത്ത താങ്കൾ എന്ത് കമ്മ്യൂണിസ്റ്റ് ചരിത്രം പഠിച്ചു എന്നാണ് പറയുന്നത് ! Very sorry to say that you are a funny man. Senseless….

  3. RSS ഇന്ഡ്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി എന്ത് ചെയ്തു ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിചെയ്തവരെ വെള്ള പൂശിയ ചർച്ചകൾ .70 കൊല്ലം ഇൻഡ്യഭരിച്ച കോൺഗ്രസ് ജനങ്ങൾ ക്ക് എന്തു ചെയ്തു അതെന്തേ ചർച്ചയാകാത്തത്.

  4. അതികാരംകൈയാളാൻമാത്രമല്ല ആൾകാരെകൊന്ന്തള്ളാനുംഅറിയാ

Leave a Reply

Your email address will not be published. Required fields are marked *